Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2020 5:49 PM GMT Updated On
date_range 3 Jun 2020 6:01 PM GMTഹൈഡ്രോക്സിക്ലോറോക്വിനിെൻറ പരീക്ഷണത്തിന് വീണ്ടും അനുമതി നൽകി ലോകാരോഗ്യസംഘടന
text_fieldsbookmark_border
ജനീവ: കോവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിച്ചുള്ള പരീക്ഷണം തുടരാമെന്ന് ലോകാരോഗ്യ സംഘടന. നേരത്തെ മരുന്നിെൻറ പരീക്ഷണം ലോകാരോഗ്യസംഘടന താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
കോവിഡ് 19 വൈറസ് ബാധമൂലമുള്ള മരണങ്ങൾ വർധിക്കുന്നതിനിടെയാണ് ലോകാരോഗ്യസംഘടനയുടെ ഉത്തരവ്. ഇന്ത്യയെ കൂടാതെ യു.എസ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് പ്രതിരോധത്തിനായി ഉപയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story