Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതംമാറ്റാൻ...

മതംമാറ്റാൻ ശ്രമിച്ചെന്ന്; യു.പിയിൽ 16 പേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

ജൗ​ൻ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​റാ​ദ്പു​ർ കോ​ട്ടി​ല​യി​ൽ ക്രി​സ്തു​മ​ത​ത്തി​ലേ​ക്ക് മാ​റ്റാ​ൻ പ്ര​ലോ​ഭി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് 16 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നു വ​നി​ത​ക​ള​ട​ക്ക​മു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​മോ​ദ് കു​മാ​ർ​ ശ​ർ​മ​യെ​ന്ന​യാ​ളു​ടെ പ​രാ​തി​യി​ലാ​ണ് ബ​ദ്‍ലാ​പൂ​രി​ലെ ​സെ​ന്റ് സേ​വി​യേ​ഴ്സ് സ്കൂ​ൾ മാ​നേ​ജ​ർ തോ​മ​സ് ജോ​സ​ഫ്, സ​ഹാ​യി ദി​നേ​ശ് മൗ​ര്യ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​യ​മ​വി​രു​ദ്ധ മ​തം​മാ​റ്റ നി​രോ​ധ​ന നി​യ​മം അ​നു​സ​രി​ച്ചാ​ണ് അ​റ​സ്റ്റെ​ന്ന് പൊ​ലീ​സ് സൂ​പ്ര​ണ്ട് ശൈ​ലേ​ന്ദ്ര കു​മാ​ർ സി​ങ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anti conversion lawUttar Pradesh
News Summary - anti-conversion law 16 arrested in Uttar Pradesh
Next Story