Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ആന്‍തെം ഫോര്‍...

‘ആന്‍തെം ഫോര്‍ കാശ്മീര്‍’ മുംബൈയിൽ പ്രദര്‍ശിപ്പിച്ചു

text_fields
bookmark_border
Anthem for Kashmir
cancel

മും​ബൈ: 370ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കി​യ ശേ​ഷം ക​ശ്മീ​ര്‍ ജ​ന​ത നേ​രി​ട്ട ജീ​വി​ത​പ്ര​തി​സ​ന്ധി ചി​ത്രീ​ക​രി​ക്കു​ന്ന ഹ്ര​സ്വ​ചി​ത്രം 'ആ​ന്‍തം ഫോ​ര്‍ കാ​ശ്മീ​ര്‍' മും​ബൈ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ജു​ഹു​വി​ലെ പൃ​ഥ്വി ഭ​വ​നി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച​യാ​യി​രു​ന്നു പ്ര​ദ​ര്‍ശ​നം. ഡോ​ക്യു​മെ​ന്റ​റി ഫി​ലിം​മേ​ക​ർ ആ​ന​ന്ദ് പ​ട്‌​വ​ര്‍ധ​ന്‍, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക ടീ​സ്റ്റ സെ​റ്റ​ല്‍വാ​ദ് എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി പേ​ര്‍ ചി​ത്രം കാ​ണാ​നെ​ത്തി. ഹ്ര​സ്വ​ചി​ത്ര​ത്തി​ന്റെ സം​വി​ധാ​യ​ക​ൻ സ​ന്ദീ​പ് ര​വീ​ന്ദ്ര​നാ​ഥു​മു​ണ്ടാ​യി​രു​ന്നു. ക​ശ്മീ​രി​ലെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളാ​ണ് സം​ഗീ​ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ത്രം കാ​ട്ടി​ത്ത​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai News'Anthem for Kashmir'
News Summary - 'Anthem for Kashmir' premiered in Mumbai
Next Story