Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farmers Protest
cancel
camera_alt

Representative Image

ഡൽഹിയിലെ സമരഭൂമിയിൽ ഒരു കർഷകൻ കൂടി മരിച്ചു

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്​ഥാനത്ത്​ പ്രതിഷേധിക്കുന്ന ഒരു കർഷകൻ കൂടി മരിച്ചു. ടിക്​രി അതിർത്തിയിൽ സമരം ചെയ്യുന്ന പഞ്ചാബ്​ മാൻസ സ്വദേശിയായ ഹർവിന്ദർ സിങ്ങാണ്​ മരിച്ചത്​. 48 വയസായിരുന്നു.

ഹൃദയാഘാതമാണ്​ മരണകാരണമെന്നാണ്​ പ്രാഥമിക നിഗമനം. കർഷക സമരം രണ്ടുമാസമായതോടെ നൂറിലധികം കർഷകരാണ്​ മരിച്ചത്​. കൊടും ശൈത്യത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്​നങ്ങളാണ്​ മരണകാരണം. കൂടാതെ നിരവധി കർഷകർ ആത്മഹത്യ ചെയ്യുകയും ചെയ്​തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Another Punjab farmer dies at Tikri border
Next Story