Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ വീണ്ടും...

മധ്യപ്രദേശിൽ വീണ്ടും കർഷ ആത്​മഹത്യ

text_fields
bookmark_border
മധ്യപ്രദേശിൽ വീണ്ടും കർഷ ആത്​മഹത്യ
cancel

ഭോപാൽ: കടം എഴുതിത്തള്ളണ​െമന്നാവശ്യ​െപ്പട്ട്​ കർഷക പ്രക്ഷോഭം തുടരുന്നതിനിടെ മധ്യപ്ര​േദശിൽ ഒരു കർഷകൻ കൂടി ആത്​മഹത്യ ​െചയ്​തു. ഹോഷങ്കാബാദ്​ ജില്ലയിലെ ബബായി സ്വദേശിയായ നർമദ പ്രസാദാണ്​ ആത്​മഹത്യ ചെയ്​തത്​. മേഖലയിൽ ഏഴു ദിവസത്തിനിടെ ഉണ്ടായ ഏഴാമത്ത ആത്​മഹത്യയാണിത്​. പ്രദേശിക പലിശക്കാരിൽ നിന്നുണ്ടായ സമ്മർദ്ദമാണ്​ ആത്​മഹത്യയിൽ കലാശിച്ചതെന്ന്​ എ.എൻ.​െഎ റിപ്പോർട്ട്​ ചെയ്​തു. 

കാർഷിക കടം എഴുതിത്തള്ളണ​െമന്നും ഉത്​പന്നങ്ങൾക്ക്​ താങ്ങു വില നിശ്​ചയിക്കണമന്നും ആവശ്യ​െപ്പട്ട്​ മധ്യപ്രദേശിൽ ജൂൺ ഒന്നു മുതൽ കർഷക പ്രക്ഷോഭം നടക്കുകയാണ്​. ജൂൺ ആറിന്​ പ്രക്ഷോഭകർക്ക്​ നേ​െരയുണ്ടായ പൊലീസ്​ വെടി​െവപ്പിൽ ആറു കർഷകർ കൊല്ല​െപ്പട്ടു. അ​േതാടെയാണ്​ പ്രക്ഷോഭത്തിന്​ ദേശീയ ശ്രദ്ധ ലഭിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidefarmer protestmadyapradesh
News Summary - Another farmer commits suicide in Madhya Pradesh
Next Story