Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കൈ​യി​ൽ പി​ടി​ക്കു​ക​യും പാ​ൻ​റ്​​സി​​‍െൻറ സി​പ്പ​ഴി​ച്ചതും കുറ്റമല്ല; പോക്​സോ കേസിൽ അതേ ജഡ്​ജിയിൽനിന്ന്​ മറ്റൊരു വിവാദ വിധികൂടി
cancel
Homechevron_rightNewschevron_rightIndiachevron_rightകൈ​യി​ൽ...

കൈ​യി​ൽ പി​ടി​ക്കു​ക​യും പാ​ൻ​റ്​​സി​​‍െൻറ സി​പ്പ​ഴി​ച്ചതും കുറ്റമല്ല; പോക്​സോ കേസിൽ അതേ ജഡ്​ജിയിൽനിന്ന്​ മറ്റൊരു വിവാദ വിധികൂടി

text_fields
bookmark_border

മും​ബൈ: വ​സ്​​ത്ര​ത്തി‍െൻറ മ​റ​വി​ല്ലാ​തെ സ്വ​കാ​ര്യാ​വ​യ​വ​ങ്ങ​ളി​ൽ നേ​രി​ട്ട്​ സ്​​പ​ർ​ശി​ച്ചാ​ല​ല്ലാ​തെ പോ​ക്​​സോ നി​യ​മം ചു​മ​ത്താ​നാ​കി​ല്ലെ​ന്ന വി​വാ​ദ വി​ധി പ്ര​സ്​​താ​വി​ച്ച ബോം​ബെ ഹൈ​കോ​ട​തി ജ​ഡ്​​ജി​യു​ടെ മ​റ്റൊ​രു സ​മാ​ന വി​ധി​കൂ​ടി പു​റ​ത്ത്.

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച്​ ക​ട​ന്ന്​ അ​ഞ്ച്​ വ​യ​സ്സു​കാ​രി​യു​ടെ കൈ​യി​ൽ പി​ടി​ക്കു​ക​യും പാ​ൻ​റ്​​സി​​‍െൻറ സി​പ്പ​ഴി​ച്ച്​ സ്വ​കാ​ര്യ അ​വ​യ​വം പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്​​ത പ്ര​തി​ക്കെ​തി​രാ​യ പോ​ക്​​സോ നി​യ​മം റ​ദ്ദാ​ക്കി​യ കോ​ട​തി പ്ര​തി​ക്ക്​ മോ​ച​നം ന​ൽ​കി.

ബോം​ബെ ഹൈ​കോ​ട​തി നാ​ഗ്​​പു​ർ ബെ​ഞ്ചി​ലെ ജ​സ്​​റ്റി​സ്​ പു​ഷ്​​പ ഗ​നേ​ഡി​വാ​ല​യു​ടേ​താ​ണ്​ ഇൗ ​വി​ധി​യും. 12 കാ​രി​യെ ക​യ​റി​പ്പി​ടി​ച്ച പ്ര​തി​യു​ടെ ശി​ക്ഷ ജ​സ്​​റ്റി​സ്​ പു​ഷ്​​പ ഗ​നേ​ഡി​വാ​ല കു​റ​ച്ചി​രു​ന്നു. സ്വ​കാ​ര്യ അ​വ​യ​വ​ങ്ങ​ളി​ൽ നേ​രി​ട്ട്​ സ്​​പ​ർ​ശി​ച്ചാ​ലെ പോ​ക്​​സോ പ്ര​കാ​രം ലൈം​ഗി​കാ​തി​ക്ര​മ​മാ​കൂ എ​ന്ന്​ പ​റ​ഞ്ഞാ​യി​രു​ന്നു ശി​ക്ഷ കു​റ​ച്ച​ത്. ഈ ​വി​ധി സു​പ്രീം കോ​ട​തി പി​ന്നീ​ട്​ സ്​​റ്റേ ചെ​യ്​​തു. ഇൗ ​വി​ധി​ക്ക്​ മു​മ്പു​ള്ള മ​റ്റൊ​രു കേ​സി​ലെ വി​ധി​യാ​ണ്​ വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - Another controversial verdict in the Pocso case
Next Story