Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫട്​നാവിസെത്തി ഹസാരെ...

ഫട്​നാവിസെത്തി ഹസാരെ സമരം നിർത്തി

text_fields
bookmark_border
ഫട്​നാവിസെത്തി ഹസാരെ സമരം നിർത്തി
cancel

ന്യൂഡൽഹി: ലോക്​പാൽ നടപ്പിലാക്കണ​മെന്ന്​ ആവശ്യപ്പെട്ട്​ അണ്ണാ ഹസാരെ നടത്തിയ അനിശ്​ചിതകാല നിരാഹാര സമരം നിർത്തി. മഹാരാഷ്​​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസുമായി നടത്തിയ ചർച്ചക്കൊടുവിലാണ്​ സമരം നിർത്താൻ അണ്ണാ ഹസാരെ തീരുമാനിച്ചത്​. 

ലോക്​പാൽ വിഷയം ഇപ്പോഴും സർക്കാറി​​​െൻറ പരിഗണനയിലാണ്​. ആറ്​ മാസത്തിനകം പ്രശ്​നം പരിഹരിക്കുമെന്ന്​ മുഖ്യമന്ത്രി ഉറപ്പ്​ നൽകിയിട്ടുണ്ട്​. ജനങ്ങളും സർക്കാറും വ്യത്യസ്​ത വിഭാഗങ്ങളല്ല. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയാണ്​ സർക്കാറി​​​െൻറ കർത്തവ്യമെന്ന്​ അണ്ണാ ഹസാരെ പറഞ്ഞു.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ലോക്​പാൽ നിയമം കൊണ്ട്​ വരിക. ഭക്ഷ്യവിളകൾക്ക്​ താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്​ ഹസാരെ പ്രധാനമായും ഉയർത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikelokpalanna hasaremalayalam news
News Summary - Anna Hazare Breaks Fast Over Lokpal After Devendra Fadnavis Meets Him-India news
Next Story