Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.സി.പി നേതാവ്​ തന്നെ...

എൻ.സി.പി നേതാവ്​ തന്നെ വധിക്കാനും കൊലയാളികളെ ഏർപ്പെടുത്തിയെന്ന്​ ഹസാരെ

text_fields
bookmark_border
എൻ.സി.പി നേതാവ്​ തന്നെ വധിക്കാനും കൊലയാളികളെ ഏർപ്പെടുത്തിയെന്ന്​ ഹസാരെ
cancel

മും​ബൈ: കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ പ​വ​ൻ​രാ​ജെ നി​മ്പാ​ൽ​ക​റു​ടെ കൊ​ല​യാ​ളി​ക​ൾ​ക്ക്​ ത​ന്നെ കൊ​ല്ലാ​നും പ ​ണം ന​ൽ​കി​യ​താ​യി സി.​ബി.െ​എ കോ​ട​തി​യി​ൽ അ​ഴി​മ​തി​വി​രു​ദ്ധ പോ​രാ​ളി അ​ണ്ണാ ഹ​സാ​രെ. ഉ​സ്മാ​നാ​ബാ​ദ്​ ട െ​ർ​ണാ പ​ഞ്ച​സാ​ര ഫാ​ക്​​ട​റി​യി​ലെ അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തി​നാ​ണ്​ ത​ന്നെ വ​ധി​ക്കാ​ൻ പ​ദ് ധ​തി​യി​ട്ട​തെ​ന്നും ഹ​സാ​രെ പ​റ​ഞ്ഞു. നി​മ്പാ​ൽ​ക​ർ കൊ​ല​ക്കേ​സി​ൽ സാ​ക്ഷി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ൻ.​സി.​പി നേ​താ​വും നി​മ്പാ​ൽ​ക്ക​റു​ടെ ബ​ന്ധു​വു​മാ​യ മു​ൻ മ​ന്ത്രി പ​ദം​സി​ൻ പാ​ട്ടീ​ലാ​ണ്​ കേ​സി​ലെ മു​ഖ്യ​പ്ര​തി. ശ​ര​ദ്​ പ​വാ​റി‍​െൻറ വ​ലം​കൈ​യാ​ണ്​ പാ​ട്ടീ​ൽ. നി​മ്പാ​ൽ​ക​റെ കൊ​ല​പ്പെ​ടു​ത്തി​യ വാ​ട​ക കൊ​ല​യാ​ളി​ക​ൾ കേ​സി​ൽ ചോ​ദ്യം​ചെ​യ്യ​ലി​നി​ടെ ഹ​സാ​രെ​യെ വ​ധി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ട​താ​യി മൊ​ഴി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞ താ​ൻ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ അ​ത്​ പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ പ​ദം​സി​ൻ പാ​ട്ടീ​ലി‍​െൻറ ആ​ളു​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ബ്ലാ​ങ്ക്​ ചെ​ക്ക്​ ന​ൽ​കാ​ൻ ശ്ര​മി​ച്ചെ​ന്നും ഹ​സാ​രെ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

ഭീ​ഷ​ണി​യെ കു​റി​ച്ച്​ ഹ​സാ​രെ പ്ര​ധാ​ന​മ​ന്ത്രി​യെ​യും മു​ഖ്യ​മ​ന്ത്രി​യേ​യും രേ​ഖാ​മൂ​ലം അ​റി​യി​ച്ചെ​ങ്കി​ലും ഇ​ട​പെ​ടാ​ത്ത​തി​നെ തു​ട​ർ​ന്ന്​ പ്ര​തി​ഷേ​ധി​ക്കു​ക​യും പ​ത്മ​ശ്രീ തി​രി​ച്ച്​ ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptanna hasaremalayalam newsindia newsNCP leader
News Summary - Anna hasare alleges that, NCP leader tries to kill him -india news
Next Story