Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു രാജ്യം, ഒരു...

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന്​ അണ്ണാ ഡി.എം.കെ പിന്തുണ

text_fields
bookmark_border
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന്​ അണ്ണാ ഡി.എം.കെ പിന്തുണ
cancel

ചെ​ന്നൈ: പാ​ർ​ല​മെ​ന്‍റി​ലേ​ക്കും നി​യ​മ​സ​ഭ​യി​ലേ​ക്കും ഒ​രേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്​ പ​ദ്ധ​തി​ക്ക് അ​ണ്ണാ ഡി.​എം.​കെ പി​ന്തു​ണ​യ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്നും അ​ഭി​പ്രാ​യം തേ​ടാ​ൻ കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യം ദേ​ശീ​യ നി​യ​മ ക​മീ​ഷ​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anna dmkOne Country One Election
News Summary - Anna DMK support for one country, one election
Next Story