Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.ബി.വി.പി നേതാവി​െൻറ...

എ.ബി.വി.പി നേതാവി​െൻറ വ്യാജ ബിരുദം: അന്വേഷണ സംഘം തമിഴ്​നാട്ടിലേക്ക്

text_fields
bookmark_border
എ.ബി.വി.പി നേതാവി​െൻറ വ്യാജ ബിരുദം: അന്വേഷണ സംഘം തമിഴ്​നാട്ടിലേക്ക്
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റും എ.​ബി.​വി.​പി നേ​താ​വു​മാ​യ അ​ങ്കി​വ്​ ബ​സോ​യ​യു​ടെ വ്യാ​ജ ബി​രു​ദം അ​ന്വേ​ഷി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല നി​യോ​ഗി​ച്ച സ​മി​തി ത​മി​ഴ്​​നാ​ട്ടി​ലേ​ക്ക്. ത​മി​ഴ്​​നാ​ട്ടി​ലെ തി​രു​വ​ള്ളൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബു​ദ്ധി​സ്​​റ്റ്​ സ്​​റ്റ​ഡീ​സി​ൽ ബി​രു​ദം നേ​ടി​യ​താ​യി കാ​ണി​ച്ചാ​ണ്​ എ.​ബി.​വി.​പി നേ​താ​വ്​ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ന്​ പ്ര​വേ​ശ​നം നേ​ടി​യ​ത്.

ന​വം​ബ​ർ 12നു​ള്ളി​ൽ ബി​രു​ദം വ്യാ​ജ​മാ​ണോ എ​ന്ന്​ അ​ന്വേ​ഷി​ച്ച്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ ഡ​ൽ​ഹി ​ൈഹ​കോ​ട​തി അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രു​ന്നു. കോ​ൺ​ഗ്ര​സി​​​െൻറ വി​ദ്യാ​ർ​ഥി വി​ഭാ​ഗ​മാ​യ എ​ൻ.​എ​സ്.​യു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ബി​രു​ദം വ്യാ​ജ​മാ​ണെ​ന്ന്​ പു​റ​ത്തു​വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi universityABVPankiv basoya
News Summary - ankiv-basoya-india news
Next Story