Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദേശ നിക്ഷേപം...

വിദേശ നിക്ഷേപം മറച്ചുവെച്ചു; അനിൽ അംബാനിക്ക് ആശ്വാസ വിധി

text_fields
bookmark_border
വിദേശ നിക്ഷേപം മറച്ചുവെച്ചു; അനിൽ അംബാനിക്ക് ആശ്വാസ വിധി
cancel

മും​ബൈ: വി​ദേ​ശ നി​ക്ഷേ​പം മ​റ​ച്ചു​വെ​ച്ച് 420 കോ​ടി രൂ​പ​യു​ടെ നി​കു​തി​വെ​ട്ടി​ച്ചു​വെ​ന്ന കേ​സി​ൽ അ​നി​ൽ അം​ബാ​നി​ക്ക് ഇ​ട​ക്കാ​ല ആ​ശ്വാ​സ​മാ​യി ബോം​ബെ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. 2015 ലെ ​ക​ള്ള​പ്പ​ണ കേ​സ് നി​യ​മ പ്ര​കാ​ര​മു​ള്ള ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്റെ ന​ട​പ​ടി​ക​ൾ ഹൈ​കോ​ട​തി ത​ട​ഞ്ഞു.

ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്റെ നോ​ട്ടീ​സി​നെ​തി​രെ അ​നി​ൽ അം​ബാ​നി ന​ൽ​കി​യ ഹ​ര​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി ഹ​ര​ജി​യി​ൽ തീ​ർ​പ്പാ​ക്കും വ​രെ കോ​ട​തി ന​ട​പ​ടി​ക​ളോ പി​ഴ ചു​മ​ത്തു​ക​യോ ചെ​യ്യ​രു​തെ​ന്ന് ഉ​ത്ത​ര​വി​ട്ടു. ത​നി​ക്കെ​തി​രെ ചു​മ​ത്തി​യ ക​ള്ള​പ്പ​ണ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് അ​നി​ൽ ഹ​ര​ജി​യി​ൽ വാ​ദി​ക്കു​ന്ന​ത്. സ​മാ​ന​മാ​യ ഹ​ര​ജി​ക​ൾ ത​ങ്ങ​ളു​ടെ പ​രി​ഗ​ണ​ന​യി​ൽ വേ​റെ​യു​ണ്ടെ​ന്നും അ​വ​ക്കൊ​പ്പം അ​നി​ലി​ന്റെ ഹ​ര​ജി​യും തീ​ർ​പ്പാ​ക്കു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. 814 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ നി​ക്ഷേ​പം മ​റ​ച്ചു​വെ​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

2015ൽ ​ക​ള്ള​പ്പ​ണ നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും​മു​മ്പ് 2006-7, 2010-11 സാ​മ്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ആ​രോ​പി​ക്ക​പ്പെ​ട്ട ഇ​ട​പാ​ട് ന​ട​ന്ന​തെ​ന്നാ​ണ് അ​നി​ലി​ന്റെ വാ​ദം. അ​നി​ലി​ന്റെ ഹ​ര​ജി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ പ്ര​തി​ക​ര​ണ​വും കോ​ട​തി തേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anil ambaniinvestmentED raidIndia
News Summary - Anil Ambani gets relief for concealing foreign investments
Next Story