Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരക്ഷിതാക്കൾ ജാഗ്വാർ...

രക്ഷിതാക്കൾ ജാഗ്വാർ വാങ്ങി നൽകിയില്ല; ബി.എം.ഡബ്ല്യു പുഴയിൽ തള്ളി യുവാവ്

text_fields
bookmark_border
car-in-river-100819.jpg
cancel

ചണ്ഡീഗഢ്: ആവശ്യപ്പെട്ട ജാഗ്വാർ കാർ വാങ്ങി നൽകാത്തതിനെ തുടർന്ന് രക്ഷിതാക്കൾ പിറന്നാൾ സമ്മാനമായി നൽകിയ ബി.എം.ഡ ബ്ല്യു കാർ യുവാവ് പുഴയിൽ തള്ളി. ഹരിയാനയിലെ യമുനനഗറിലാണ് സംഭവം. കാർ പുഴയിൽ തള്ളുന്ന വീഡിയോ യുവാവ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

പുഴയിൽ തള്ളിയ കാർ മരച്ചില്ലകളിൽ തട്ടി ഒഴുക്ക് നിലച്ചിരുന്നു. പിന്നീട്, ഈ യുവാവ് തന്നെ സൃഹൃത്തുക്കളോടൊപ്പം ചേർന്ന് കാർ പുറത്തെടുക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bmw carmalayalam newsindia newsjaguar car
News Summary - Angry at not getting a Jaguar, boy pushes BMW into river
Next Story