Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു

text_fields
bookmark_border
Andhra Student
cancel

അമരാവതി: യു.എസിലെ ഓഹിയോയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ സയേഷ് വീര(24) ആണ് കൊല്ലപ്പെട്ടത്. വിദ്യാർഥിയായ സയേഷ് വീര ജോലി ചെയ്യുന്ന ഫ്യുവൽ സ്റ്റേഷനിലായിരുന്നു വെടിവപ്പ്. ഇന്നലെ പുലർച്ചെയ്യാരുന്നു വെടിവെപ്പ്. അഗ്നി രക്ഷാസേനാ പ്രവർത്തകരെത്തി ഉടൻ ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രിതയെന്ന് സംശയിക്കുന്ന‍യാളുടെ ഫോട്ടോയും സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. എച്ച്.എൺ.ബി വിസയിൽ യു.എസിലെത്തിയ വീര 10 ദവിസം മുമ്പാണ് കോഴ്സി പൂർത്തിയാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Andhra Student Shot Dead At US Gas Station 10 Days Before Graduation
Next Story