Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആന്ധ്ര മഴക്കെടുതി:...

ആന്ധ്ര മഴക്കെടുതി: മരണം 25; 17 പേരെ കാണാതായി

text_fields
bookmark_border
ആന്ധ്ര മഴക്കെടുതി: മരണം 25; 17 പേരെ കാണാതായി
cancel

അ​ന​ന്ത്​​പു​ർ: ആ​ന്ധ്ര​യി​ൽ മ​ഴ​ക്കെ​ടു​തി​യി​ൽ മ​ര​ണം 25 ആ​യി. അ​ന​ന്ത്​​പു​ർ ജി​ല്ല​യി​ൽ ര​ണ്ട്​ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന്​ പേ​ർ കെ​ട്ടി​ടം ത​ക​ർ​ന്ന്​ മ​രി​ച്ച​തോ​ടെ​യാ​ണ്​ മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​ത്. റാ​യ​ല​സീ​മ മേ​ഖ​ല​യി​ൽ നി​ര​വ​ധി പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. കെ​ട്ടി​ടം ത​ക​ർ​ന്ന്​ അ​വ​ശി​ഷ്​​ട​ങ്ങ​ൾ​ക്ക​ടി​യി​ൽ കു​ടു​ങ്ങി​യ പ​ത്തു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.​

വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​ന്ധ്ര​യി​ൽ ക​ന​ത്ത മ​ഴ​യാ​ണ്. ഇ​തു​മൂ​ലം ദ​ക്ഷി​ണ​മേ​ഖ​ല​യി​ലെ അ​ഞ്ചു ജി​ല്ല​ക​ളി​ൽ പ്ര​ള​യം ദു​രി​തം വി​ത​ച്ചു. ക​ട​പ്പ ജി​ല്ല​യി​ലെ രാ​ജം​പേ​ട്ടി​ൽ ആ​ന്ധ്ര റോ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​​ കോ​ർ​പ​റേ​ഷ‍െൻറ ബ​സ്​ പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യി 12 പേ​ർ മു​ങ്ങി മ​രി​ച്ച​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. 18 ​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ബ​സ്​ ഡ്രൈ​വ​റും ക​ണ്ട​ക്​​ട​റും മ​രി​ച്ച​വ​രി​ൽ പെ​ടും.

സം​ഭ​വ​ത്തി​ൽ കാ​ണാ​താ​യ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. അ​ന​ന്ത്​​പു​രി​ൽ കു​ത്തൊ​ഴു​ക്കു​ള്ള തോ​ട്ടി​ൽ കു​ടു​ങ്ങി​യ പ​ത്തു​പേ​രെ ഹെ​ലി​കോ​പ്​​ട​ർ ഉ​പ​യോ​ഗി​ച്ചാ​ണ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തി​രു​പ്പ​തി മേ​ഖ​ല​യി​ലും മ​ഴ നാ​ശം വി​ത​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingheavy rainAndhra rains
News Summary - Andhra rains: 25 dead; 17 people are missing
Next Story