Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയെ ജനം...

ബി.ജെ.പിയെ ജനം തള്ളുന്ന കാലം വരും  –നായിഡു 

text_fields
bookmark_border
ബി.ജെ.പിയെ ജനം തള്ളുന്ന കാലം വരും  –നായിഡു 
cancel

അ​മ​രാ​വ​തി: ബി.​ജെ.​പി​യെ ജ​നം ത​ള്ളി​ക്ക​ള​യു​ന്ന കാ​ലം വ​രു​മെ​ന്ന്​ തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി പ്ര​സി​ഡ​ൻ​റ്​ ച​ന്ദ്ര​ബാ​ബു നാ​യി​ഡു. പാ​ർ​ട്ടി എം.​പി​മാ​രു​മാ​യി ന​ട​ത്തി​യ ടെ​ലി​കോ​ൺ​ഫ​റ​ൻ​സി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ആ​ന്ധ്ര​പ്ര​ദേ​ശി​ന്​ പ്ര​ത്യേ​ക​പ​ദ​വി ന​ൽ​കു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം എം.​പി​മാ​രോ​ട്​ നി​ർ​ദേ​ശി​ച്ചു. രാ​ജ്യ​സ​ഭ​യി​ൽ ആ​ന്ധ്ര​ക്ക്​ പ്ര​ത്യേ​ക​പ​ദ​വി​യും എ.​പി അം​ഗീ​കാ​ര നി​യ​മ​വും ന​ട​പ്പാ​ക്കു​ന്ന​തി​ൽ കു​റ​ഞ്ഞ ഒ​ന്നും സ്വീ​കാ​ര്യ​മ​ല്ലെ​ന്നും അ​വ ല​ഭി​ക്കു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും നാ​യി​ഡു വ്യ​ക്ത​മാ​ക്കി. പ്ര​തി​ഷേ​ധ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ത്ത വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ്​ എം.​പി​മാ​ർ, ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്തെ ചി​ല നാ​ട്ടു​രാ​ജാ​ക്ക​ന്മാ​രെ​പ്പോ​ലെ ഭ​രി​ക്കു​ന്ന​വ​രു​ടെ കൂ​ടെ കൂ​ടി​യി​രി​ക്കു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chandrababu naidumalayalam newsAndhra Pradesh special status
News Summary - Andhra Pradesh special status row: Chandrababu Naidu
Next Story