Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Andhra Pradesh Indigo flight makes emergency landing at Gannavaram airport after passenger falls ill
cancel
Homechevron_rightNewschevron_rightIndiachevron_rightയുവതിക്ക്​...

യുവതിക്ക്​ സുഖമില്ലാതായി; വിമാനം അടിയന്തരമായി തിരിച്ചിറക്കി

text_fields
bookmark_border

ഹൈദരാബാദ്​: വനിത യാത്രക്കാരിക്ക്​ സുഖമില്ലാതായതിനെ തുടർന്ന്​ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ആന്ധ്രപ്രദേശിലെ കൃഷ്​ണ ജില്ലയിൽ ഗന്നാവരം വിമാനത്താവളത്തിലാണ്​ സംഭവം.

ശനിയാഴ്ച രാവിലെ ഏഴരയോടെ ഇൻഡിഗോ വിമാനം തിരിച്ചിറക്കുകയായിരുന്നു. 'കൃഷ്​ണ ജില്ലയിൽ ഗന്നാവരം വിമാനത്താവളത്തിൽ വിമാനം അടിയന്തമായി തിരിച്ചിറക്കി. 7.40ഓടെയാണ്​ സംഭവം. വനിത ജീവനക്കകരിക്ക്​ സുഖമില്ലാതാകുകയായിരുന്നു' -വിമാനത്താവള ഡയറക്​ടർ മധുസൂദനൻ റാവു പറഞ്ഞു.

യുവതിയെ വിജയവാഡയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Andhra PradeshIndigo flightEmergency landing
News Summary - Andhra Pradesh: Indigo flight makes emergency landing at Gannavaram airport after passenger falls ill
Next Story