Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആന്ധ്രയില​ും ആഭ്യന്തര വിമാന സർവിസ്​ പുനരാരംഭിച്ചു

text_fields
bookmark_border
ആന്ധ്രയില​ും ആഭ്യന്തര വിമാന സർവിസ്​ പുനരാരംഭിച്ചു
cancel

ഹൈദരാബാദ്​: ലോക്​ഡൗണി​​െൻറ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ആഭ്യന്തര വിമാന സർവിസ്​ ആന്ധ്രപ്രദേശിൽ പുനരാരംഭിച്ചു. രണ്ടുമാസത്തെ ഇടവേളക്ക്​ ​േ​ശഷമാണ്​ വിമാന സർവിസ്​ പുനരാരംഭിച്ചത്​.

ആന്ധ്രപ്രദേശ്​, പശ്ചിമബംഗാൾ എന്നീ സംസ്​ഥാനങ്ങളിൽ ഒഴികെ തിങ്കളാഴ്​ച ആഭ്യന്തര വിമാന സർവിസ്​ തുടങ്ങിയിരുന്നു. ബംഗാളിൽ വ്യഴാഴ്​ചയായിരിക്കും സർവിസ്​ പുനരാരംഭിക്കുക. വിശാഖപട്ടണം വിമാനത്താവളത്തിലാണ്​ സർവിസ്​ ആരംഭിച്ചത്​.

വിമാനത്താവളവും പരിസരവും അണുവിമുക്തമാക്കിയതിന്​ ശേഷമാണ്​ സർവിസുകൾ തുടങ്ങിയത്​​. യാത്രക്കാരെ കർശന പരിശോധനക്ക്​ വിധേയമാക്കിയ ശേഷമാണ്​ വിമാനത്താവളത്തിന്​ അകത്തേക്ക്​ പ്രവേശിപ്പിക്കുന്നത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Andhra Pradesh Domestic Flight Operations Resume -India news
Next Story