Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗളൂരുവിലേക്ക് മടങ്ങിയ തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞു; 10 പേർക്ക് പരിക്ക്
text_fieldsbookmark_border
ഹൈദരാബാദ്: കൊൽക്കത്തയിൽനിന്ന് ബംഗളൂരുവിലേക്ക് മടങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്.

ആന്ധ്രപ്രദേശിെല ശ്രീകാകുളം ജില്ലക്ക് സമീപം മന്ദാസയിലാണ് അപകടം. സ്വകാര്യ ബസിലാണ് തൊഴിലാളികൾ ബംഗളൂരുവിലേക്ക് തിരിച്ചത്. പരിക്കേറ്റ െതാഴിലാളികെള സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story
