Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ​​ന്ധ്രയിലും...

ആ​​ന്ധ്രയിലും രാജസ്ഥാനിലും പെട്രോൾ, ഡീസൽ വില കുറച്ചു

text_fields
bookmark_border
ആ​​ന്ധ്രയിലും രാജസ്ഥാനിലും പെട്രോൾ, ഡീസൽ വില കുറച്ചു
cancel

അമരാവതി: ആ​​ന്ധ്രപ്രദേശ്​, രാജസ്ഥാൻ സർക്കാറുകൾ പെട്രോൾ, ഡീസൽ വില കുറച്ചു. ആ​​ന്ധ്ര രണ്ടും രാജസ്​ഥാൻ രണ്ടര രൂപയുമാണ്​​ കുറച്ചത്​. ഭാരതബന്ദിൽ നിരവധി പ്രതിപക്ഷ പാർട്ടികൾ അണിനിരന്ന സാഹചര്യത്തിലാണ്​ ​ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇപ്പോൾ ഇൗടാക്കുന്ന നാലു ശതമാനം വാറ്റിൽ കുറവു​ വരുത്തിയതായി ​ പ്രഖ്യാപിച്ചത്​. ചൊവ്വാഴ്​ച രാവിലെ മുതൽ ഇതു പ്രാബല്യത്തിലാക്കി ഉത്തരവിറങ്ങി.

രാജസ്​ഥാൻ സർക്കാർ നാലു ശതമാനം വാറ്റ്​ ഒഴിവാക്കിയതിലൂടെ രണ്ടര രൂപ കുറച്ചു. മുഖ്യമന്ത്രി വസുന്ധര രാ​െജയുടെ പ്രഖ്യാപനം തിങ്കളാഴ്​ച മുതൽ പ്രാബല്യത്തിലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrolfuel priceRajasthanAdhra PradeshDesel
News Summary - Andhra Pradesh and Rajastan reduce fuel price - India news
Next Story