Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കള്ളവോട്ട് ചെയ്യണമെന്ന് അൻപുമണി; പ്രസംഗം വൈറലായി
text_fieldsbookmark_border
ചെന്നൈ: കള്ളവോട്ട് ചെയ്യാൻ പ്രവർത്തകരെ പ്രേരിപ്പിക്കുന്ന പാട്ടാളി മക്കൾ കക്ഷി നേതാ വും മുൻ കേന്ദ്രമന്ത്രിയുമായ ഡോ. അൻപുമണി രാമദാസിെൻറ പ്രസംഗം വിവാദമായി. കാഞ്ചീപുരത്തായിരുന്നു വിവാദ പ്രസംഗം. ‘‘ഇവിടെ ഡി.എം.കെക്ക് കുറഞ്ഞ വോട്ടേയുള്ളൂ. ബൂത്തുകളിൽ നമ്മുടെ പ്രവർത്തകർ മാത്രമാണ് ഉണ്ടാവുക. എന്താ മനസ്സിലായില്ലേ? ഇനി പരസ്യമായി പറയേണ്ടതുണ്ടോ’’ -അൻപുമണി പ്രവർത്തകരോട് ചോദിച്ചു. പ്രസംഗം വിവാദമായതോടെ ഡി.എം.കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.
Is PMK leader Anbumani Ramadoss hinting at a possible booth capture in Kancheepuram constituency? Very controversial statement. #PMK #AIADMK #Elections2019 #TNPolitics pic.twitter.com/iSF2cN4e0r
— Shilpa Nair (@NairShilpa1308) April 5, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
