Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധിക്കെതിരെ...

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി അനന്ത്കുമാർ ഹെഗ്ഡെ

text_fields
bookmark_border
Ananth-Kumar-
cancel

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ അ​ധി​ക്ഷേ​പ​വു​മാ​യി ഉ​ത്ത​ര ക​ന് ന​ട ബി.​ജെ.​പി എം.​പി​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അ​ന​ന്ത്കു​മാ​ർ ഹെ​ഗ്ഡെ. മു​സ്​​ലി​മി​നും ക്രി​സ്ത്യ​നു ം ജ​നി​ച്ച പ​ര​ദേ​ശി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി എ​ന്നാ​യി​രു​ന്നു പ​രാ​മ​ർ​ശം.

‘‘ലോ​കം ന​മ്മു​ടെ സൈ​ന്യ​ത്തെ​യും ധൈ​ര്യ​ത്തെ​യും പ്ര​കീ​ർ​ത്തി​ക്കു​മ്പോ​ൾ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ബാ​ലാ​കോ​ട്ടി​ലെ വ്യോ​മാ​ക്ര​മ​ണ​ത്തി​െൻറ തെ​ളി​വാ​ണ് വേ​ണ്ട​ത്. മു​സ്​​ലി​മി​നും ക്രി​സ്ത്യ​നും ജ​നി​ച്ച പ​ര​ദേ​ശി​യാ​ണ് അ​യാ​ൾ. എ​ങ്ങ​നെ​യാ​ണ് ബ്രാ​ഹ്​​മ​ണ​നാ​കു​ന്ന​ത്? അ​ദ്ദേ​ഹ​ത്തി​ന് ഡി.​എ​ൻ.​എ തെ​ളി​വ് ന​ൽ​കാ​നാ​കു​മോ?’’ എ​ന്നാ​യി​രു​ന്നു അ​ന​ന്ത്കു​മാ​ർ ഹെ​ഗ്ഡെ​യു​ടെ പ്ര​സ്താ​വ​ന. നേ​ര​േ​ത്ത മു​സ്​​ലിം​ക​ൾ​ക്കു​നേ​രെ അ​ധി​ക്ഷേ​പ​വു​മാ​യി അ​ന​ന്ത്കു​മാ​ർ ഹെ​ഗ്ഡെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ananthakumar HedgeRahul Gandhi
News Summary - Ananthakumar Hedge slams Rahul Gandhi- India news
Next Story