Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.പി ഗവർണർ ആനന്ദിബെൻ പട്ടേലിന് മധ്യപ്രദേശിൻെറ അധിക ചുമതല
text_fieldsbookmark_border
ഭോപാൽ: ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ ഇനി മധ്യപ്രദേശിൻെറ യും ഗവർണറായി സേവനമനുഷ്ഠിക്കും. മധ്യപ്രദേശിൻെറ സംരക്ഷക ഗവർണറായി ആനന്ദിബെൻ പട്ടേൽ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഞായറാഴ്ച ഇവർക്ക് മധ്യപ്രദേശിൻെറ അധിക ചുമതല നൽകിയിരുന്നു.
മധ്യപ്രദേശ് ഗവർണറായിരുന്ന ലാൽജി ടണ്ഠൻ ലഖ്നോയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനാൽ അദ്ദേഹത്തിൻെറ അഭാവം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് ആനന്ദിബെൻ പട്ടേലിന് അധിക ചുമതല നൽകിയത്.
Next Story
