Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആനന്ദ്​ തെൽതുംബ്​ഡെ...

ആനന്ദ്​ തെൽതുംബ്​ഡെ ജുഡീഷ്യൽ കസ്​റ്റഡിയിൽ

text_fields
bookmark_border
anand-thelthumbde-25420.jpg
cancel

മും​ബൈ: ഭീ​മ–​കൊ​റേ​ഗാ​വ്​ സ്​ം​ഘ​ർ​ഷ​ക്കേ​സി​ൽ ദ​ലി​ത്​ ബു​ദ്ധി​ജീ​വി​യും അം​ബേ​ദ്​​ക​റു​ടെ േപ​ര മ​ക​ളു​ടെ ഭ​ർ​ത്താ​വു​മാ​യ ആ​ന​ന്ദ്​ തെ​ൽ​തും​ബ്​​ഡെ​യെ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ലേ​ക്ക്​ മാ​റ്റി. ക​ഴി​ഞ്ഞ 14 നാ​ണ്​ അ​ദ്ദേ​ഹം​ എ​ൻ.െ​എ.​എ​ക്കു മു​മ്പാ​കെ കീ​ഴ​ട​ങ്ങി​യ​ത്.

ശ​നി​യാ​ഴ്​​ച ക​സ്​​റ്റ​ഡി കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ പ്ര​ത്യേ​ക എ​ൻ.െ​എ.​എ​എ കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യ​ത്തി​ന്​ ന​ൽ​കി​യ അ​പേ​ക്ഷ ത​ള്ളി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsanand thelthumbdeuraban naxal
News Summary - anand thelthumbde in judicial custody
Next Story