Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീർ താഴ്വരയിൽ 5.1 തീവ്രതയുള്ള ഭൂചലനം

text_fields
bookmark_border
kashmir earthquake
cancel

ന്യൂഡൽഹി: കശ്മീർ താഴ്വരയിൽ ഭൂചലനം. വൈകിട്ട് 6.45ന് റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്താൻ-താജികിസ്താൻ അതിർത്തിയിലാണ് അനുഭവപ്പെട്ടത്.

അഫ്ഗാനിസ്താനിലെ ഫൈസബാദിന് തെക്ക് -കിഴക്ക് 84 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. നാഷണൽ സെന്‍റർ ഫോർ സീസ്മോളജിയാണ് വാർത്ത സ്ഥിരീകരിച്ചത്.

ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - An earthquake of magnitude 5.1 that occurred at the Afghanistan-Tajikistan border
Next Story