Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസമിൽ വീണ്ടും ഭൂചലനം
text_fieldsbookmark_border
ഗുവാഹതി: അസമിൽ ഒരാഴ്ചക്കിടെ രണ്ടാമതും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സോണിത്പൂർ മേഖലയിലാണ് അനുഭവപ്പെട്ടതെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു.
An earthquake of magnitude 3.7 on the Richter scale hit Sonitpur in Assam at 6:13 pm today: National Center for Seismology
— ANI (@ANI) May 3, 2021
ഏപ്രിൽ 28ന് റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന്‍റെ തുടർചലനങ്ങളും അനുഭവപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

