Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅലീഗഢ്​​ സംഘർഷം: രണ്ടു...

അലീഗഢ്​​ സംഘർഷം: രണ്ടു യുവാക്കൾ അറസ്​റ്റിൽ; പരീക്ഷ മാറ്റി

text_fields
bookmark_border
അലീഗഢ്​​ സംഘർഷം: രണ്ടു യുവാക്കൾ അറസ്​റ്റിൽ; പരീക്ഷ മാറ്റി
cancel

അ​ലീ​ഗ​ഢ്​: അ​ലീ​ഗ​ഢ്​​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ആ​ക്ര​മ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​ൽ. ഹി​ന്ദു യു​വ വാ​ഹി​നി മു​ൻ സി​റ്റി പ്ര​സി​ഡ​ൻ​റ്​ യോ​ഗേ​ഷ്​ വ​ർ​ഷി​നി, അ​മി​ത്​ ഗോ​സ്വാ​മി എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​തെ​ന്നും ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്​​ത​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു. സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ത്ത്​ സം​ഘ​ർ​ഷം പ​ട​ർ​ത്തു​ന്ന വി​ധം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​നാ​ണ്​ ഇ​വ​രു​ടെ അ​റ​സ്​​റ്റ്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ ന​ഗ​ര​ത്തി​ൽ അ​ധി​കൃ​ത​ർ ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​ന​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഘ​ർ​ഷ സാ​ധ്യ​ത​യെ തു​ട​ർ​ന്ന്​ ന​ഗ​ര​ത്തി​ൽ പൊ​ലീ​സ്​ സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്​​തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​തി​നി​ടെ, സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ മേ​യ്​ 12ലേ​ക്ക്​ മാ​റ്റി​യ​താ​യി വൈ​സ്​​ചാ​ൻ​സ​ല​ർ പ്ര​ഫ. താ​രീ​ഖ്​ മ​ൻ​സൂ​ർ അ​റി​യി​ച്ചു. 

ഭാ​വി ആ​ശ​ങ്ക​യി​ലാ​ക്കും വി​ധം ഇ​നി​യും പ​രീ​ക്ഷ മാ​റ്റി​വെ​ക്കി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aligarh Muslim Universitymalayalam newsAMU violence
News Summary - AMU violence: Annual exams postponed; two held for allegedly trying to foment trouble
Next Story