Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീവ്രവാദ ബന്ധമെന്ന്;...

തീവ്രവാദ ബന്ധമെന്ന്; വിദ്യാർഥിയെ അലീഗഢിൽനിന്ന്​ പുറത്താക്കി

text_fields
bookmark_border
തീവ്രവാദ ബന്ധമെന്ന്; വിദ്യാർഥിയെ അലീഗഢിൽനിന്ന്​ പുറത്താക്കി
cancel

അ​ലീ​ഗ​ഢ്​​: തീ​വ്ര​വാ​ദ ഗ്രൂ​പ്പി​ൽ ചേ​ർ​ന്നു​വെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന്​ ക​ശ്​​മീ​ർ വി​ദ്യാ​ർ​ഥി​യെ അ​ലീ​ഗ​ഢ്​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി. ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യാ​യ മ​ന്ന​ൻ ബ​ഷീ​ർ വാ​നി​യെ​യാ​ണ്​ പു​റ​ത്താ​ക്കി​യ​ത്. പൊ​ലീ​സ്​ സൂ​പ്ര​ണ്ടി​​​െൻറ ക​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ ഇ​യാ​ളു​ടെ മു​റി സീ​ൽ​ചെ​യ്​​തു. എ.​കെ 47 തോ​ക്കു​മാ​യി നി​ൽ​ക്കു​ന്ന ബ​ഷീ​ർ വാ​നി​യു​ടെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ്​ ന​ട​പ​ടി. 

ക​ശ്​​മീ​രി​ലെ കു​പ്​​വാ​ര​യി​ൽ​നി​ന്നു​ള്ള ബ​ഷീ​ർ വാ​നി ഹി​സ്​​ബു​ൽ മു​ജാ​ഹി​ദീ​നി​ൽ ചേ​ർ​ന്നു​വെ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ അ​വ​ധി​ക്ക്​ നാ​ട്ടി​ൽ​പോ​യ​ത്. ഇ​തി​നു​ശേ​ഷ​മാ​ണ്​ ചി​ത്രം പ്ര​ച​രി​ച്ച​ത്. 

Show Full Article
TAGS:bashir wani amu Kashmir student Hizbul india news 
News Summary - AMU expels Kashmir student suspected of ‘joining’ Hizbul- India news
Next Story