Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​യോ​ധ്യ വി​ധി:...

അ​യോ​ധ്യ വി​ധി: സ​മാ​ധാ​നം പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ലീ​ഗ​ഢ്​​ അ​ധി​കൃ​ത​ർ

text_fields
bookmark_border
അ​യോ​ധ്യ വി​ധി: സ​മാ​ധാ​നം പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ലീ​ഗ​ഢ്​​ അ​ധി​കൃ​ത​ർ
cancel
അ​ലീ​ഗ​ഢ്​: അ​യോ​ധ്യ കേ​സി​ൽ വി​ധി​വ​രു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി അ​ല ീ​ഗ​ഢ്​​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല വി.​സി താ​രി​ഖ്​ മ​ൻ​സൂ​ർ. രാ​ജ്യ​ത്തി​​െൻറ സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സ്​​താ​വ​ന​യോ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ ന​ട​ത്ത​രു​തെ​ന്ന്​ തു​റ​ന്ന ക​ ത്തി​ൽ അ​ദ്ദേ​ഹം എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചു.

​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ വാ​ർ​ത്ത​ക​ളും ഊ​ഹാ​പോ​ഹ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും വി.​സി​യു​ടെ ക​ത്തി​ലൂ​ടെ അ​ലീ​ഗ​ഢ്​​ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ വി​ധി സ്വീ​ക​രി​ക്കു​ക വ​ഴി ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ നി​യ​മ സം​വി​ധാ​ന​ത്തോ​ട്​ ന​മ്മ​ൾ കാ​ണി​ക്കു​ന്ന ആ​ദ​ര​വി​നെ ലോ​കം വി​ല​യി​രു​ത്തും. അ​യോ​ധ്യ വി​ധി വി​ഭി​ന്ന സാം​സ്​​കാ​രി​ക- ഭാ​ഷ- മ​ത​വി​ഭാ​ഗ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന, വൈ​വി​ധ്യ​ത്തി​​െൻറ മ​ഹ​ത്താ​യ പാ​ര​മ്പ​ര്യ​മു​ള്ള രാ​ഷ്​​ട്ര​മാ​ണി​തെ​ന്ന്​ ലോ​ക​ത്തി​ന്​ കാ​ണി​ച്ചു​കൊ​ടു​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ഥി​തി​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നും സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ എ​ടു​ക്കു​ന്ന​തി​നു​മാ​യി മു​തി​ർ​ന്ന സ​ർ​വ​ക​ലാ​ശാ​ല ഉ​ദ്യോ​ഗ​സ്ഥ​രു​െ​ട യോ​ഗം വി.​സി വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amuAligarh Muslim Universitymalayalam newsindia news
News Summary - AMU authorities ask people to maintain peace-india news
Next Story