Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയലളിതക്കെതിരെ അഭ്യൂഹം: കേസുകള്‍ പിന്‍വലിക്കണമെന്ന് ആംനസ്റ്റി

text_fields
bookmark_border
ജയലളിതക്കെതിരെ അഭ്യൂഹം: കേസുകള്‍ പിന്‍വലിക്കണമെന്ന് ആംനസ്റ്റി
cancel

ചെന്നൈ: ജയലളിതക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹം പരത്തിയെന്ന പേരില്‍ നടക്കുന്ന നിയമനടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷനലിന്‍െറ ഇന്ത്യന്‍ ഘടകം ആവശ്യപ്പെട്ടു. കേസുകള്‍ പിന്‍വലിക്കണം. സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുക സര്‍ക്കാറിന്‍െറ ചുമതലയാണ്. സുപ്രധാന വിഷയത്തില്‍ സര്‍ക്കാര്‍തന്നെ വ്യക്തമായ അഭിപ്രായം പറയാതിരിക്കെ, ജനങ്ങള്‍ക്കിടയില്‍ അഭ്യൂഹം പരത്തിയെന്നാരോപിച്ച് നടത്തിയ വ്യാപക അറസ്റ്റ് നീതീകരിക്കാനാകില്ല. ജയലളിതക്കെതിരെ അഭ്യൂഹം പരത്തിയെന്നാരോപിച്ച് സംസ്ഥാന പൊലീസ് 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും എട്ടുപേരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - amnesty jayalalitha,
Next Story