Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിതി ആയോഗ് സി.ഇ.ഒ: അമിതാഭ് കാന്തിെൻറ കാലാവധി നീട്ടി
text_fieldsbookmark_border
ന്യൂഡൽഹി: നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തിന് രണ്ടു വർഷംകൂടി ഔദ്യോഗിക കാലാവധി ന ീട്ടി നൽകി. ഈ മാസം 30ന് കാലാവധി തീരാനിരിക്കെയാണ് 2021 ജൂൺ 30 വരെ കാലാവധി നീട്ടി കേന്ദ്ര സർക്കാർ ഉത്തരവായത്.
2016ലാണ് ആദ്യം രണ്ടു വർഷ കാലയളവിലേക്ക് സി.ഇ.ഒ ആയി നിയമിതനായത്. അത് പൂർത്തിയായശേഷം ഒരു വർഷത്തേക്ക് വീണ്ടും നീട്ടിയിരുന്നു.
Next Story
