Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഴിഞ്ഞ വർഷം വാമന ജയന്തിയെങ്കിൽ ഈ വർഷം ഒാണാശംസയുമായി അമിത് ഷാ

text_fields
bookmark_border
കഴിഞ്ഞ വർഷം വാമന ജയന്തിയെങ്കിൽ ഈ വർഷം ഒാണാശംസയുമായി അമിത് ഷാ
cancel

ന്യൂഡൽഹി: കഴിഞ്ഞ വര്‍ഷം ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഓണത്തിന് വാമന ജയന്തി ആശംസ നേര്‍ന്നത് വിവാദമായിരുന്നു. ഇപ്രാവശ്യം അദ്ദേഹം അത് മാറ്റിപ്പിടിച്ചു. ഈ വർഷം മലയാളികൾക്ക് ഒാണാശംസകൾ നേരുന്നതായി അമിത് ഷാ ട്വീറ്റ് ചെയ്തു. 

'ഓണം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധമായ സന്തോഷവും സമാധാനവും കൈവരുത്തട്ടെ.. എന്‍റെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍' എന്നാണ് അമിത് ഷായുടെ ട്വീറ്റ്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amith Sha Wishes Onam to Keralites -Kerala News
Next Story