Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശബരിമല: അമിത്​ ഷാ...

ശബരിമല: അമിത്​ ഷാ നാലംഗ സമിതിയെ നിയോഗിച്ചു

text_fields
bookmark_border
ശബരിമല: അമിത്​ ഷാ നാലംഗ സമിതിയെ നിയോഗിച്ചു
cancel

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ റിപ്പോർട്ട്​ സമർപ്പിക്കാൻ ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ നാലംഗ സമിതിയെ നിയോഗിച്ചു. പാർട്ടി ജനറൽ സെക്രട്ടറിയും എം.പിയുമായ സരോജ്​ പാണ്ഡെ, പ്രഹ്ലാദ്​ ജോഷി എം.പി, പട്ടികവിഭാഗം മോർച്ച ദേശീയ പ്രസിഡൻറ്​ വിനോദ്​ സോങ്കർ എം.പി, നളിൻകുമാർ കട്ടീൽ എം.പി എന്നിവരാണ്​ സമിതി അംഗങ്ങൾ.

ശബരിമല സമരത്തിനിടെ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച്​ അന്വേഷിച്ച്​ 15 ദിവസത്തിനകം റിപ്പോർട്ട്​ നൽകാനാണ്​ നിർദേശം​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shamalayalam newsSabarimala NewsBJP
News Summary - Amith sha on sabarimala issue-India news
Next Story