Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ ഭേദഗതിനിയമം:...

പൗരത്വ ഭേദഗതിനിയമം: ഒരിഞ്ച്​ പിന്നോട്ടില്ലെന്ന്​ അമിത്​ ഷാ

text_fields
bookmark_border
amith-sha
cancel

ജോധ്​പൂർ: വോട്ട്​ബാങ്ക്​ രാഷ്​ട്രീയത്തിനായി സവർക്കറെ പോലുള്ള മഹദ്​വ്യക്​തികളെ കോൺഗ്രസ്​ അപമാനിക്കുകയ ാണെന്ന്​​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. പ്രതിപക്ഷ പാർട്ടികൾ മുഴുവൻ ബി.ജെ.പിക്കെതിരെ രംഗത്ത്​ വന്നാലും പൗ രത്വ ​നിയമഭേദഗതിയിൽ ഒരിഞ്ച്​ പിന്നോട്ടില്ലെന്നും​ അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ വ്യാജ വാർത്തകൾ എത്ര വേണമെങ്കിലും പ്രതിപക്ഷത്തിന്​ പ്രചരിപ്പിക്കാമെന്നും അമിത്​ ഷാ പറഞ്ഞു. ജോധ്​പൂരിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്​ നടത്തിയ റാലിയിലായിരുന്നു ​ഷായുടെ പരാമർശം.

പൗരത്വ നിയയമഭേദഗതി രാഹുൽ വായിക്കണം​. അതിന്​ ശേഷം രാഹുൽ ഗാന്ധിയുമായി ചർച്ചക്ക്​ തയാറാണ്​. രാഹുൽ ഗാന്ധിക്ക്​ നിയമം വായിക്കാൻ സാധിക്കുന്നില്ലെങ്കിൽ അത്​ ഇറ്റാലിയനിലേക്ക്​ പരിഭാഷപ്പെടുത്തി കൊടുക്കാമെന്നും അമിത്​ ഷാ പരിഹസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahmalayalam newsindia newsCitizenship Amendment ActCAA protest
News Summary - Amith sha On CAA-india news
Next Story