Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തിന്‍റെ കാലാവധി നീട്ടി

text_fields
bookmark_border
Amitabh Kant
cancel
camera_alt

അമിതാഭ് കാന്ത്

ന്യൂഡല്‍ഹി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ട്രാന്‍സ്ഫോമിംഗ് ഇന്ത്യ (എന്‍.ഐ.ടി.ഐ ആയോഗ്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സി.ഇ.ഒ) അമിതാഭ് കാന്തിന്‍റെ കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി. 2022 ജൂണ്‍ 30വരെയാണ് അനുവദിച്ച് കൊണ്ടാണ് മന്ത്രിസഭയുടെ നിയമന സമിതി ഉത്തരവിറക്കിയത്.

1980 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ കാന്ത് മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ, ഇന്‍ക്രെഡിബിള്‍ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കേരള കേഡറിലെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amitabh Kant gets 1-yr extension as Niti Aayog CEO
Next Story