Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതോറ്റാലും...

തോറ്റാലും സർക്കാറുണ്ടാക്കുന്നതിൽ  അമിത്​ ഷാക്ക്​ പേറ്റൻറ്​ –യെച്ചൂരി 

text_fields
bookmark_border
തോറ്റാലും സർക്കാറുണ്ടാക്കുന്നതിൽ  അമിത്​ ഷാക്ക്​ പേറ്റൻറ്​ –യെച്ചൂരി 
cancel

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തോ​റ്റ​ശേ​ഷം സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ൽ പു​തി​യ പേ​റ്റ​ൻ​റ്​ എ​ടു​ത്ത നേ​താ​വാ​ണ്​ അ​മി​ത്​ ഷാ​യെ​ന്ന്​ സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​രെ മു​ഴു​വ​ൻ വി​ല​യ്​​ക്കു​വാ​ങ്ങി​യ ബി.​ജെ.​പി ത്രി​പു​ര​യി​ലും ഇൗ ​വ​ഴി തേ​ടു​ക​യാ​ണ്. പ​ക്ഷേ, ത്രി​പു​ര തെ​ര​ഞ്ഞെ​ടു​പ്പ്​ ബി.​ജെ.​പി​യു​ടെ വാ​ട്ട​ർ​ലൂ ആ​കും. ഇ​ട​ത്​ വി​രു​ദ്ധ​ത​യു​ടെ മു​ഖ്യ കേ​ന്ദ്ര​മാ​യി മാ​റാ​നാ​ണ്​ ബി.​ജെ.​പി ശ്ര​മം. 

അ​മി​ത്​ ഷാ​യു​ടെ മ​ക​ന്​ എ​തി​രാ​യി ഉ​യ​ർ​ന്ന അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​ത​ത​ല​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണം. അ​ഴി​മ​തി​യോ​ട്​ സ​ന്ധി​യി​ല്ലെ​ന്ന്​ ഒ​രു ഭാ​ഗ​ത്ത്​ പ​റ​യു​േ​മ്പാ​ഴും ബി.​ജെ.​പി സ​ർ​ക്കാ​റു​ക​ൾ​ക്കും നേ​താ​ക്ക​ൾ​ക്കും എ​തി​രെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ ഒ​ന്നു​പോ​ലും അ​ന്വേ​ഷി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.  പ​ശു സം​ര​ക്ഷ​ണ​ത്തി​​െൻറ പേ​രി​ലു​ള്ള കൊ​ല തു​ട​രു​ക​യാ​ണ്. പ​ശു സം​ര​ക്ഷ​ക​ർ​പോ​ലു​ള്ള സ്വ​കാ​ര്യ സേ​ന​യെ നി​രോ​ധി​ക്കാ​ൻ ദേ​ശീ​യ​ത​ല​ത്തി​ൽ​ത​ന്നെ നി​യ​മം കൊ​ണ്ടു​വ​ര​ണം. 

കേ​ര​ള​ത്തി​ൽ ഇൗ ​എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ​ശേ​ഷം രാ​ഷ്​​ട്രീ​യ അ​ക്ര​മ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട​ത്​ ബി.​ജെ.​പി​യാ​ണ്. കേ​ര​ള​ത്തി​ൽ ജ​ന​ര​ക്ഷാ യാ​ത്ര​യോ​ട്​ അ​നു​ബ​ന്ധി​ച്ച്​ കേ​ന്ദ്ര നേ​താ​ക്ക​ൾ വി​വാ​ദ പ്ര​സ്​​താ​വ​ന​ക​ളാ​ണ്​ ന​ട​ത്തു​ന്ന​ത്. 
ഡ​ൽ​ഹി​യി​ൽ ജാ​ഥ ന​ട​ന്ന എ​ല്ലാ ദി​വ​സ​വും എ.​കെ.​ജി ഭ​വ​നി​ലേ​ക്ക്​ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ കേ​ന്ദ്ര മ​ന്ത്രി​മാ​ർ​വ​രെ നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ബി.​ജെ.​പി യാ​ത്ര കേ​ര​ള​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന ചൊ​വ്വാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ബി.​ജെ.​പി ആ​സ്ഥാ​ന​ത്തേ​ക്ക്​ സി.​പി.​എം മാ​ർ​ച്ച്​ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahGovernmentsitharam yechurymalayalam newspatented formula
News Summary - "Amit Shah's new patented formula is to lose elections but form the government- Yechury - India news
Next Story