Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശി​വ​സേ​ന...

ശി​വ​സേ​ന മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ജനവിധിയെ അവഹേളിച്ചു: അമിത്​ ഷാ

text_fields
bookmark_border
ശി​വ​സേ​ന മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ജനവിധിയെ അവഹേളിച്ചു: അമിത്​ ഷാ
cancel

ന്യൂ​ഡ​ൽ​ഹി: ബി.​െ​ജ.​പി​യെ​യ​ല്ല, മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ജ​ന​വി​ധി​യെ അ​വ​ഹേ​ളി​ക്കു​ക​യാ​ണ്​ ശി​വ​സേ​ന ച െ​യ്​​ത​തെ​ന്ന്​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ. ​സ​ഖ്യ​മു​ണ്ടാ​ക്കാ​നാ​യി േസ​ന​യും എ​ൻ.​സി.​പി​യും കോ​ൺ​ഗ്ര​സും അ​വ​രു​ടെ ആ​ദ​ർ​ശ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചു​വെ​ന്നും ഷാ ​ട്വി​റ്റ​റി​ൽ കു​റി​ച്ചു. എം.​എ​ൽ.​എ​മാ​രെ ക്യാ​മ്പു​ക​ളി​ല​ട​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പു​ള്ള സ​ഖ്യം ത​ക​ർ​ക്കു​ക​യും ചെ​യ്​​ത​വ​ർ ഇ​പ്പോ​ൾ ബി.​ജെ.​പി​യെ ​കു​റ്റ​െ​പ്പ​ടു​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shah
News Summary - Amit Shah
Next Story