Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗ​ര​ത്വ നി​യ​മം:...

പൗ​ര​ത്വ നി​യ​മം: എ​ന്തും വ​ര​​ട്ടെ, സ​ർ​ക്കാ​ർ പിന്നോട്ടില്ലെന്ന് അമിത് ​ഷാ

text_fields
bookmark_border
amit-shah
cancel

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​െ​ര രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം അ​ല​യ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ, സ​ർ​ക്കാ​ർ പി​ന്നോ​ട്ടി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ. ‘‘​എ​ന്തും വ​ര​​ട്ടെ, ഈ ​അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ന്ത്യ​ൻ പൗ​ര​ത്വം മോ​ദി​സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്തും.

അ​വ​ർ ഇ​ന്ത്യ​ക്കാ​രെ​​പ്പോ​ലെ മാ​ന്യ​മാ​യി ജീ​വി​ക്കും. പ്ര​തി​പ​ക്ഷം രാ​ഷ്​​ട്രീ​യ​മാ​യി എ​ത്ര ​വേ​ണ​മെ​ങ്കി​ലും എ​തി​ർ​ക്ക​​ട്ടെ’’ -ഡ​ൽ​ഹി​യി​ൽ ഒ​രു സ​മ്മേ​ള​ന​ത്തി​ൽ അ​മി​ത് ​ഷാ ​വ്യ​ക്ത​മാ​ക്കി. പൗ​ര​ത്വ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്​​ത​തു കൊ​ണ്ട്​ ആ​രു​ടെ​യും അ​വ​കാ​ശം ഇ​ല്ലാ​താ​വി​ല്ല.

ഭ​യ​ക്കാ​ൻ ത​ക്ക​തൊ​ന്നും ഇ​ല്ലെ​ന്നാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളോ​ടും മു​സ്​​ലിം സ​ഹോ​ദ​രീ സ​ഹോ​ദ​ര​ന്മാ​രോ​ടും പ​റ​യാ​നു​ള്ള​ത് - ഷാ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahmalayalam newsindia newsCitizenship Amendment Act
News Summary - Amit Shah react to CAT -India News
Next Story