Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത് ഷാ ഇന്ന്...

അമിത് ഷാ ഇന്ന് ഗുജറാത്തിൽ; അഹ്മദാബാദിൽ സ്മാർട്​ സ്കൂളുകൾ ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
amit sha
cancel

അഹ്മദാബാദ്: 36ാം ദേശീയ ഗെയിംസിന്റെ ഔദ്യോഗിക ഗാനവും ചിഹ്നവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഉദ്ഘാടനം ചെയ്യും. അഹ്മദാബാദിൽ സ്മാർട് സ്കൂളുകളുടെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കും. ആദ്യം സ്മാർട് സ്കൂളുകളുടെ ഉദ്ഘാടനമാണ് നടക്കുക.

വൈകീട്ടാണ് അഹ്മദാബാദ് സ്റ്റേഡിയത്തിൽ 36ാം ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങുകൾ. കേ​ന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവരും പരിപാടിയിൽ സന്നിഹിതരാകും.

ഏഴു വർഷത്തെ ഇടവേളക്കു ശേഷമാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. ഇത്തവണ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 12 വരെയാണ് ഗുജറാത്തിലെ ആറു നഗരങ്ങളിലായി ദേശീയ ഗെയിംസ് നടക്കുന്നത്. 36 കായിക ഇനങ്ങളിലായി 7000​ത്തോളം അത് ലറ്റുകൾ മത്സരത്തിൽ പ​ങ്കെടുക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahgujarat
News Summary - Amit Shah In gujarat today, to inaugurate smart schools in ahmedabad
Next Story