Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ മൂന്ന്​ റാലികളുമായി അമിത്​ ഷാ

text_fields
bookmark_border
ഡൽഹിയിൽ മൂന്ന്​ റാലികളുമായി അമിത്​ ഷാ
cancel

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി കളത്തിലിറങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ. ഡൽഹി യിലെ വിവിധ മണ്ഡലങ്ങളിലായി മൂന്നു മഹാറാലികളിലാണ്​ അമിത്​ ഷാ ഇന്ന്​ പ​ങ്കെടുക്കുക.

കഴിഞ്ഞ ദിവസം ബാബർപുർ, രോഹ്​താസ്​ നഗർ എന്നിവടങ്ങളിലെ പൊതുസമ്മേളനങ്ങളിലും അമിത്​ഷാ പ്രസംഗിച്ചിരുന്നു. കൂടാതെ ഘോണ്ടയിലെ റോഡ്​ഷോയിലും അദ്ദേഹം പ​ങ്കെടുത്തു.

തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ ബി.ജെ.പി ദേശീയാധ്യക്ഷൻ ജെ.പി നദ്ദയും സജീവമായി രംഗത്തുണ്ട്​. ഇന്ന്​ മൂന്നിടങ്ങളിലാണ്​ നദ്ദയുടെ നേതൃത്വത്തിൽ പൊതുസമ്മേളനങ്ങൾ നടക്കുക.

കെജ്​രിവാൾ സർക്കാറി​​​െൻറ പോരായ്​മകളാണ്​ ബി.ജെ.പി പ്രധാനമായും ആയുധമാക്കുന്നത്​.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amit Shah to hold three public rallies in Delhi today - India news
Next Story