Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താനെതിരായ...

പാകിസ്​താനെതിരായ ലോകകപ്പ്​ വിജയത്തെ മിന്നലാക്രമണത്തോട്​ ഉപമിച്ച്​ അമിത്​ ഷാ

text_fields
bookmark_border
പാകിസ്​താനെതിരായ ലോകകപ്പ്​ വിജയത്തെ മിന്നലാക്രമണത്തോട്​ ഉപമിച്ച്​ അമിത്​ ഷാ
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക​ക​പ്പി​ൽ പാ​കി​സ്​​താ​നെ​തി​രെ ഇ​ന്ത്യ നേ​ടി​യ മി​ക​ച്ച വി​ജ​യ​ത്തെ സൈ​ന്യ​ത്തി​​െൻറ മ ി​ന്ന​ലാ​ക്ര​മ​ണ​ത്തോ​ട്​ ഉ​പ​മി​ച്ച്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ. ​പാ​കി​സ്​​താ​നെ​തി​രാ​യ ‘മ​റ്റൊ​രു ആ​ക്ര​മ​ണ’​മാ​യി​രു​ന്നു ഇ​തെ​ന്നും ‘ഫ​ലം ഒ​ന്നു​ത​ന്നെ’​യാ​ണെ​ന്നും ഷാ ​ട്വി​റ്റ​റി​ൽ കു​റി​ച്ചു.

‘‘പാ​കി​സ്​​താ​നു​മേ​ൽ ടീം ​ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു ആ​ക്ര​മ​ണം. ഫ​ലം ഒ​ന്നു​ത​ന്നെ. മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ടീ​മി​ന്​ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ഗം​ഭീ​ര വി​ജ​യ​ത്തി​ൽ ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും അ​ഭി​മാ​ന​മു​ണ്ട്​’’ എ​ന്നാ​യി​രു​ന്നു ട്വീ​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahsurgical strikemalayalam newsindia newsworld cup win
News Summary - Amit shah compares india's world cup win against pakistan as surgical strike -india news
Next Story