Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത്​ ഷാക്കെതിരെ...

അമിത്​ ഷാക്കെതിരെ സി.​ജെ. ചാവ്​ഡ

text_fields
bookmark_border
Amit-Shah-CJ-Chavda
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ​ക്കെ​ത ി​രെ കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി​യാ​യി ഗാ​ന്ധി​ന​ഗ​ർ നോ​ർ​ത്ത്​ എം.​എ​ൽ.​എ സി.​ജെ. ചാ​വ്​​ഡ പ​ത്രി​ക ന​ൽ​ക ി. ഇ​ദ്ദേ​ഹ​മ​ട​ക്കം, സം​സ്​​ഥാ​ന​ത്ത്​ മ​ത്സ​രി​ക്കു​ന്ന നാ​ലു സ്​​ഥാ​നാ​ർ​ഥി​ക​ളു​ടെ കൂ​ടി പ​ട്ടി​ക കോ​ ൺ​ഗ്ര​സ്​ ബു​ധ​നാ​ഴ്​​ച പു​റ​ത്തു​വി​ട്ടു. ഇ​തോ​ടെ, 26 സീ​റ്റു​ക​ളു​ള്ള ഗു​ജ​റാ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ ഇ​തു​വ ​രെ 18 സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന പ​ട്ടീ​ദാ​ർ നേ​താ​വ്​ ഹാ​ർ​ദി​ക്​ ​പ​േ​ട്ട​ലി​​െൻറ അ​ടു​ത്ത അ​നു​യാ​യി​യും പ​ട്ടീ​ദാ​ർ സ​മി​തി ക​ൺ​വീ​ന​റു​മാ​യ ഗീ​ത പ​േ​ട്ട​ൽ ആ​ണ്​ അ​ഹ്​​മ​ദാ​ബാ​ദ്​ ഇൗ​സ്​​റ്റി​ൽ കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി. മ​റ്റൊ​രു എം.​എ​ൽ.​എ സോ​മ പ​േ​ട്ട​ൽ സു​രേ​ന്ദ്ര ന​ഗ​റി​ലും മു​രു​ഭാ​യ്​ ക​ണ്ഡോ​രി​യ ജാം​ന​ഗ​റി​ലും മ​ത്സ​രി​ക്കും.

അ​ക്ര​​മ​കേ​സി​ൽ ​ര​ണ്ടു വ​ർ​ഷം ശി​ക്ഷ വി​ധി​ച്ച​തി​നെ തു​ട​ർ​ന്ന്​ അ​വ​സ​രം ന​ഷ്​​ട​മാ​യ ഹാ​ർ​ദി​ക്​ പ​േ​ട്ട​ൽ മ​ത്സ​രി​ക്കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മ​ണ്ഡ​ല​മാ​ണ്​ ജാം​ന​ഗ​ർ. ഇ​തി​നി​ടെ, ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ല്ലെ​ങ്കി​ലും, ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ്​ പ​രേ​ശ്​ ധ​നാ​നി അം​റേ​ലി മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി​യാ​യി പ​ത്രി​ക ന​ൽ​കി.

ഹൈ​ക​മാ​ൻ​ഡ്​ നി​ർ​ദേ​ശി​ച്ച​തു പ്ര​കാ​ര​മാ​ണ്​ പ​ത്രി​ക ന​ൽ​കി​യ​ത്​ എ​ന്നാ​ണ്​ ധ​നാ​നി അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ മു​ഴു​വ​ൻ സീ​റ്റും നേ​ടി​യ ബി.​ജെ.​പി അ​ഹ്​​മ​ദാ​ബാ​ദ്​ ഇൗ​സ്​​റ്റ്​ ഒ​ഴി​കെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്​​ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahmalayalam newsCJ Chavda
News Summary - Amit Shah CJ Chavda -India News
Next Story