Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്​...

ഗുജറാത്ത്​ തെരഞ്ഞെടുപ്പിൽ അമിത്​ ഷാ 'പന്ന പ്രമുഖ്​'

text_fields
bookmark_border
ഗുജറാത്ത്​ തെരഞ്ഞെടുപ്പിൽ അമിത്​ ഷാ പന്ന പ്രമുഖ്​
cancel

അഹ്​മദാബാദ്​: ഗുജറാത്ത്​ ​നിയമ സഭ തെരഞ്ഞെടുപ്പിൽ അമിത്​ ഷായെ 'പന്ന പ്രമുഖായി' ബി.ജെ.പി നിയമിച്ചു. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നയിക്കുന്നത്​ അമിത്​ ഷാ ആയിരിക്കും. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ പ്രക്രിയയിൽ താഴെ തട്ടിലുള്ള ബൂത്ത്​ വിവരങ്ങൾ പരിശോധിച്ച്​ ക്രമപ്പെടുത്തുന്നവരാണ്​ 'പന്ന പ്രമുഖുമാർ'.

ഗുജറാത്തിലെ ഒരു ലക്ഷത്തിൽ പരം വരുന്ന പന്ന പ്രമുഖുമാരിലേക്ക്​ ആവേശം നിറക്കാനാണ്​ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക്​ ഒരു ബൂത്തി​െൻറ പ്രവർത്തന ചുമതല പാർട്ടി നൽകിയത്​. ശിവ്​കഞ്​ജിലെ പത്താം വാർഡിൽ 38ാം ബൂത്ത്​ നമ്പറി​െൻറ ചുമതലയാണ്​ അമിത്​ ഷാ വഹിക്കുക.

പാർട്ടി ഘടനയിലെ ഏറ്റവും ചെറിയ ഉത്തവാദിത്തം ഏറ്റെടുത്ത്​ അമിത്​ ഷാ പ്രവർത്തകർക്ക്​ ആവേശം പകരുകയാണെന്ന്​ ഗുജറാത്ത്​ ബി.ജെ.പി പ്രസിഡൻറ്​ സി.ആർ. പാട്ടീൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:‘panna pramukhBJP
Next Story