Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ​ബ​രി​മ​ല: കേന്ദ്രം...

ശ​ബ​രി​മ​ല: കേന്ദ്രം ഒാർഡിനൻസ്​ ഇറക്കില്ല; പ​ക​രം പ്ര​ക്ഷോ​ഭം –അമിത്​ ഷാ

text_fields
bookmark_border
ശ​ബ​രി​മ​ല: കേന്ദ്രം ഒാർഡിനൻസ്​ ഇറക്കില്ല; പ​ക​രം പ്ര​ക്ഷോ​ഭം –അമിത്​ ഷാ
cancel

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഓ​ര്‍ഡി​ന​ന്‍സ്​ ഇ​റ​ക്കി​ല്ലെ​ന്നും പ​ക​രം പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും ബി.​ജെ.​പി​ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ. ​ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ര​ള സ​ർ​ക്കാ​ർ രാ​ഷ്​​ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ അ​ദ്ദേ​ഹം ക​ണ്ണൂ​രി​ൽ ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​ത്തെ ന്യാ​യീ​ക​രി​ച്ചു. ന​ട​പ്പാ​ക്കാ​ത്ത പ​ല സു​പ്രീം​കോ​ട​തി വി​ധി​ക​ളും ഉ​ണ്ട്‌.

മു​സ്​​ലിം പ​ള്ളി​ക​ളി​ല്‍ മൈ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക്‌, ജെ​ല്ലി​ക്കെ​ട്ട്‌ നി​രോ​ധ​നം, ബ​നാ​റ​സി​ലെ ശി​യാ-​സു​ന്നി ഖ​ബ​ർ​സ്​​ഥാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ധി തു​ട​ങ്ങി സു​പ്രീം​കോ​ട​തി​യു​ടെ പ​ല വി​ധി​ക​ളും ഇ​പ്പോ​ഴും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്നും അ​മി​ത്‌ ഷാ ​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsamit shamalayalam newsSabarimala News
News Summary - amit sha sabarimala- kerala news
Next Story