Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീകരതക്കെതിരായ...

ഭീകരതക്കെതിരായ  നീക്കങ്ങൾക്ക്​   നേതൃത്വം നൽകാൻ  ആഹ്വാനം

text_fields
bookmark_border
ajit-doval
cancel

ബെ​യ്​​ജി​ങ്​: മേ​ഖ​ല​യി​ലെ​യും ആ​ഗോ​ള​ത​ല​ത്തി​ലെ​യും പ്ര​ശ്​​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത്​ ഭീ​ക​ര​ത​ക്കെ​തി​രാ​യ  നീ​ക്ക​ങ്ങ​ൾ​ക്ക്​  നേ​തൃ​ത്വം ന​ൽ​കാ​ൻ ബ്രി​ക്​​സ്​​രാ​ജ്യ​ങ്ങ​ൾ​ക്ക്​  ക​ഴി​യ​ണ​മെ​ന്ന്​ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​​ഷ്​​ടാ​വ്​  അ​ജി​ത്​ ഡോ​വ​ൽ. ബെ​യ്​​ജി​ങ്ങി​ൽ ബ്രി​ക്​​സ്​​രാ​ജ്യ​ങ്ങ​ളി​ലെ സു​ര​ക്ഷ ഉ​പ​ദേ​​ഷ്​​ടാ​ക്ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ൽ  ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

ബ്ര​സീ​ൽ, റ​ഷ്യ, ഇ​ന്ത്യ, ചൈ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക  എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. സു​ര​ക്ഷാ​പ്ര​ശ്​​ന​ങ്ങ​ൾ  ബ്രി​ക്​​സ്​​വേ​ദി​യി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​േ​മ്പാ​ൾ അ​ത്​ ആ​ഗോ​ള​ത​ല​ത്തി​ൽ സ​മാ​ധാ​ന​വും സ്​​ഥി​ര​ത​യും ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഭീ​ക​ര​ത​ക്കെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യ​ണം. 
 

ചൈ​ന​യു​ടെ സു​ര​ക്ഷ ഉ​പ​ദേ​​ഷ്​​ടാ​വ്​ യാ​ങ്​ ജീ​ചി​യു​മാ​യി ഡോ​വ​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. സി​ക്കിം മേ​ഖ​ല​യി​ലെ  ഡോ​ക്​​ലാ​മി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള  അ​തി​ർ​ത്തി​പ്ര​ശ്​​ന​ങ്ങ​ളും സൈ​നി​ക​സാ​ന്നി​ധ്യ​വും ഡോ​വ​ലി​​െൻറ പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​ല്ല. എ​ന്നാ​ൽ, ഉ​ഭ​യ​ക​ക്ഷി​പ്ര​ശ്​​ന​ങ്ങ​ളെ​ക്കു​റി​ച്ച്​  അ​ദ്ദേ​ഹ​വും യാ​ങ്ങും ക​ഴി​ഞ്ഞ​ദി​വ​സം ച​ർ​ച്ച ചെ​യ്​​തി​രു​ന്നു. 
 

ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ഭ​ര​ണ​കാ​ര്യ​ങ്ങ​ൾ, ഭീ​ക​ര​ത​ക്കെ​തി​രാ​യ  ന​ട​പ​ടി, സൈ​ബ​ർ​സു​ര​ക്ഷ, ഉൗ​ർ​ജ​മേ​ഖ​ല​യി​ലെ സു​ര​ക്ഷ, അ​ന്ത​ർ​ദേ​ശീ​യ​ത​ല​ത്തി​ലും മേ​ഖ​ല​യി​ലു​മു​ള്ള നി​ർ​ണാ​യ​ക​സ്​​ഥ​ല​ങ്ങ​ൾ, ദേ​ശീ​യ​സു​ര​ക്ഷ​യും വി​ക​സ​ന​വും തു​ട​ങ്ങി​യ​വ​യാ​ണ്​ സ​മ്മേ​ള​ന​ത്തി​ലെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ൾ. 
​ബ്രി​ക്​​സ്​ രാ​ജ്യ​ങ്ങ​ളി​ലെ  സു​ര​ക്ഷാ​ഉ​പ​ദേ​ഷ്​​ടാ​ക്ക​ൾ​ക്കൊ​പ്പം ഡോ​വ​ൽ  ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​  ഷി ​ജി​ൻ​പി​ങ്ങി​നെ സ​ന്ദ​ർ​ശി​ച്ചു. പ​ര​സ്​​പ​ര​വി​ശ്വാ​സ​വും അം​ഗ​രാ​ഷ്​​ട്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള  സ​ഹ​ക​ര​ണ​വും ദൃ​ഢ​മാ​ക്കാ​ൻ  ബ്രി​ക്​​സ്​​പ്ര​തി​നി​ധി​ക​ളു​ടെ സ​മ്മേ​ള​നം വ​ഴി​യൊ​രു​ക്കു​മെ​ന്ന്​ ഷി ​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinansaAjit Dovalmalayalam news
News Summary - Amid NSA Ajit Doval’s visit, anti-war sentiments take root in China-India news
Next Story