Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറോ​ഡി​ലെ കു​ഴി​യി​ല്‍...

റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണു; ട്ര​ക്കി​ന​ടി​യി​ല്‍​പ്പെ​ട്ട് യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം

text_fields
bookmark_border
റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണു; ട്ര​ക്കി​ന​ടി​യി​ല്‍​പ്പെ​ട്ട് യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം
cancel

അ​മേ​ത്തി: റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ സ്കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ യു​വ​തി​ക​ള്‍ക്ക് ട്ര​ക്കി​ന​ടി​യി​ല്‍​പ്പെ​ട്ട് ദാരുണാന്ത്യം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​മേ​ത്തി​യി​ലാ​ണ് സം​ഭ​വം. സ​മാ​ഭാ​നു (20) സ​ക്കൂ​ര്‍​ഭാ​നു (24) എ​ന്നീ യു​വ​തി​ക​ളാ​ണ് മ​രി​ച്ച​ത്.

അ​ല്‍​മാ​സ്ഗ​ഞ്ച് മേ​ഖ​ല​യി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് അ​പ​ക​ടം. യു​വ​തി​ക​ള്‍ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ര്‍ റോ​ഡി​ലെ വ​ലി​യ കു​ഴി​യി​ല്‍ ചാ​ടി മ​റി​യു​ക​യാ​യി​രു​ന്നു. നി​ല​ത്തു​വീ​ണ ഇ​രു​വ​രുടെയും ശ​രീ​ര​ത്തി​ലൂ​ടെ പി​ന്നാലെ വ​ന്ന ട്ര​ക്ക് ക​യ​റി​യി​റ​ങ്ങുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amethipothole
News Summary - Amethi: 2 women fall from bike due to pothole, run over by truck and killed
Next Story