Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുല്‍ ഗാന്ധി വൈകാതെ...

രാഹുല്‍ ഗാന്ധി വൈകാതെ കോണ്‍ഗ്രസ് അധ്യക്ഷനാകും –അംബിക സോണി

text_fields
bookmark_border
രാഹുല്‍ ഗാന്ധി വൈകാതെ കോണ്‍ഗ്രസ് അധ്യക്ഷനാകും –അംബിക സോണി
cancel

ന്യൂഡല്‍ഹി: സോണിയക്കു പകരം രാഹുല്‍ അടുത്തുതന്നെ കോണ്‍ഗ്രസ് അധ്യക്ഷനാവുമെന്ന് മുതിര്‍ന്ന നേതാവ് അംബിക സോണി. കൂടുതല്‍ വിവരം ഇപ്പോള്‍ വെളിപ്പെടുത്താനാവില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി ഇപ്പോള്‍ പഞ്ചാബിലാണ്.

 

Show Full Article
TAGS:ambika sony rahul gandhi 
News Summary - ambika sony rahul gandhi
Next Story