Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ണ്​​ഠീ​ര​വ...

ക​ണ്​​ഠീ​ര​വ സ്​​റ്റു​ഡി​യോ​യി​ൽ അം​ബ​രീ​ഷ് സ്​​മാ​ര​കം

text_fields
bookmark_border
ക​ണ്​​ഠീ​ര​വ സ്​​റ്റു​ഡി​യോ​യി​ൽ അം​ബ​രീ​ഷ് സ്​​മാ​ര​കം
cancel
camera_altഅം​ബ​രീ​ഷ്​ സ്​​മാ​ര​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ധാ​ൻ സൗ​ധ​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ൽ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യും മാ​ണ്ഡ്യ എം.​പി സു​മ​ല​ത അം​ബ​രീ​ഷും

ബം​ഗ​ളൂ​രു: അ​ന്ത​രി​ച്ച ന​ട​നും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന അം​ബ​രീ​ഷി​​െൻറ സ്​​മാ​ര​കം ക​ണ്​​ഠീ​ര​വ സ്​​​റ്റു​ഡി​യോ​യി​ൽ സ്ഥാ​പി​ക്കും. ഇ​തി​നാ​യി 1.34 ഏ​ക്ക​ര്‍ ഭൂ​മി​യും ആ​ദ്യ​ഘ​ട്ട​മാ​യി അ​ഞ്ചു കോ​ടി രൂ​പ​യും സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. അം​ബ​രീ​ഷി​​െൻറ ഭാ​ര്യ​യും മാ​ണ്ഡ്യ എം.​പി​യു​മാ​യ സു​മ​ല​ത അം​ബ​രീ​ഷ്, മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ് തീ​രു​മാ​നം.

ച​ല​ച്ചി​ത്ര ന​ട​ന്‍ ദൊ​ഡ്ഡ​ണ്ണ, സം​വി​ധാ​യ​ക​നും നി​ര്‍മാ​താ​വു​മാ​യ വെ​ങ്കി​ടേ​ഷ്, ന​ട​നും അം​ബ​രീ​ഷി​​െൻറ മ​ക​നു​മാ​യ അ​ഭി​ഷേ​ക് എ​ന്നി​വ​രും സു​മ​ല​ത​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​രു​മാ​ന​ത്തി​ന്​ ന​ന്ദി അ​റി​യി​ച്ച സു​മ​ല​ത, അം​ബ​രീ​ഷി​​െൻറ സാ​മൂ​ഹി​ക, ച​ല​ച്ചി​ത, രാ​ഷ്​​ട്രീ​യ സേ​വ​ന​ങ്ങ​ള്‍ക്കും സം​ഭാ​വ​ന​ക​ള്‍ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​ണി​തെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SumalathaAmbareesh Memorial
News Summary - Ambareesh Memorial Sumalatha
Next Story