Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ആമസോൺ’ ട്രക്ക്​...

‘ആമസോൺ’ ട്രക്ക്​ തട്ടിക്കൊണ്ടുപോയ മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
‘ആമസോൺ’ ട്രക്ക്​ തട്ടിക്കൊണ്ടുപോയ മൂന്നുപേർ അറസ്​റ്റിൽ
cancel

ചെ​ന്നൈ: ഒാ​ൺ​ലൈ​ൻ വി​പ​ണ​ന ക​മ്പ​നി​യാ​യ ആ​മ​സോ​ണി​​​െൻറ വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി കൊ​ച്ചി​യി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന ട്ര​ക്ക്​ കൃ​ഷ്​​ണ​ഗി​രി​ക്ക്​ സ​മീ​പം​ ത​ട്ടി​ക്കൊ​ണ്ടു​പോ​യ നാ​ലം​ഗ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ക​ർ​ണാ​ട​ക കോ​ലാ​ർ സ്വ​ദേ​ശി​ക​ളാ​യ ന​രേ​ഷ്​ (36), മ​ധു(33), ഒ​സ​കോ​ട്ട സ​ഞ്​​ജ​യ്(40) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

മ​റ്റൊ​രു പ്ര​തി​യാ​യ സു​കേ​ഷ്(34) ഒ​ളി​വി​ലാ​ണ്. ജ​നു​വ​രി 18ന്​ ​രാ​ത്രി ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ തി​രി​ച്ച ലോ​റി 19ന്​ ​പു​ല​ർ​ച്ച ര​ണ്ടി​ന്​ ബം​ഗ​ളൂ​രു- സേ​ലം ദേ​ശീ​യ​പാ​ത​യി​ൽ കൃ​ഷ്​​ണ​ഗി​രി കാ​വേ​രി​പ​ട്ട​ണം പോ​ത്ത​പു​ര​ത്തി​ൽ ഡ്രൈ​വ​ർ പെ​രി​യ​ക​റു​പ്പ്​ ചാ​യ കു​ടി​ക്കാ​നാ​യി നി​ർ​ത്തി​യ ലോ​റി തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന്​ കാ​വേ​രി​പ​ട്ട​ണം പൊ​ലീ​സി​ൽ പ​രാ​തി​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amazon strikeamazon truck
News Summary - amazon truck kidnap-india news
Next Story