Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉദ്ദംപൂരിൽ വാഹനാപകടം; 13 അമർനാഥ് തീർഥാടകർക്ക് പരിക്ക്
text_fieldsbookmark_border
ഉദ്ദംപൂർ: ജമ്മു കശ്മീരിെല ഉദ്ദംപൂരിൽ അമർനാഥ് തീർഥാടകർ സഞ്ചരിച്ച ടെംപോ ട്രാവലർ അപകടത്തിൽ െപട്ട് 13 പേർക്ക് പരിക്ക്. ബിർമ പാലത്തിനു സമീപം നിർത്തിയിട്ട ട്രക്കിൽ ടെംപോ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ ഉദ്ദംപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മൂന്നു പേരുെട നില ഗുരുതരമാണ്. അപകടത്തെ തുടർന്ന് ടെംപോയുടെ ഡ്രൈവർ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
