Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപടിയിറങ്ങും മുമ്പ്​...

പടിയിറങ്ങും മുമ്പ്​ സോണിയക്ക്​ കത്തെഴുതി അമരീന്ദർ

text_fields
bookmark_border
Amarinder singh, Sonia gandhi
cancel

ച​ണ്ഡി​ഗ​ഢ്​​: പ​ഞ്ചാ​ബ്​ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ക്കു​ന്ന​തി​ന്​ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ മു​മ്പു​ത​ന്നെ ഹൈ​ക​മാ​ൻ​ഡ്​ തീ​രു​മാ​ന​ത്തി​ലെ അ​തൃ​പ്​​തി അ​റി​യി​ച്ച്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക്​ അ​മ​രീ​ന്ദ​ർ സി​ങ്​ ക​ത്തെ​ഴു​തി​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

ശ​നി​യാ​ഴ്​​ച​യാ​ണ്​ രാ​ജി തീ​രു​മാ​നം അ​റി​യി​ച്ച്​ സി​ങ്​ സോ​ണി​യ​ക്ക്​ ക​ത്തു ന​ൽ​കി​യ​ത്. നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ സം​സ്ഥാ​ന​ത്ത്​ പാ​ർ​ട്ടി​യെ അ​സ്ഥി​ര​പ്പെ​ടു​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ്​ പ്ര​ധാ​ന​മാ​യും ക​ത്തി​ൽ പ​ങ്കു​വെ​ച്ച​ത്​.

വ്യ​ക്തി​പ​ര​മാ​യ വി​ഷ​മ​ങ്ങ​ൾ എ​ന്താ​യാ​ലും, പു​തി​യ തീ​രു​മാ​നം സം​സ്ഥാ​ന​ത്തെ വി​ക​സ​ന​ത്തി​നും സ​മാ​ധാ​ന​ത്തി​നും ഭം​ഗ​മു​ണ്ടാ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സം​സ്ഥാ​ന​ത്തെ മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ക്കാ​നാ​യ​തി​ലെ സം​തൃ​പ്​​തി​യും അ​മ​രീ​​ന്ദ​ർ പ്ര​ക​ടി​പ്പി​ച്ചു. ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​ൻ സാ​ധി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonia gandhiAmarinder singh
News Summary - Amarinder singh wrote a letter to Sonia before stepping down
Next Story